വ്ലാദ് മൂന്നാമൻ
(Vlad the Impaler എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വലേഷ്യയുടെ രാജകുമാരൻ ആയിരുന്നു വ്ലാദ് മൂന്നാമൻ(1431-1476). ഇദ്ദേഹം കൂടുതലായി അറിയപ്പെട്ടിരുന്ന പേരായിരുന്നു വ്ലാദ് ദി ഇമ്പേലർ അല്ലെങ്കിൽ ഡ്രാക്കുള. വ്ലാദ് മൂന്നാമൻ 1448 മുതൽ 1476 വരെയുള്ള കാലഘട്ടത്തിൽ മൂന്ന് തവണയായി വലേഷ്യ ഭരിച്ചു.
വ്ലാദ് മൂന്നാമൻ ഡ്രാക്കുള | |
---|---|
വലേഷ്യയുടെ രാജകുമാരൻ | |
ഭരണകാലം | 1448; 1456–1462; 1476 |
ജനനം | നവംബർ/ഡിസംബർ 1431 |
ജന്മസ്ഥലം | Sighişoara, Transylvania, ഹങ്കറി |
മരണം | ഡിസംബർ 1476 [1](aged 45) |
മരണസ്ഥലം | Bucharest, Wallachia |
ഭാര്യമാർ |
|
അനന്തരവകാശികൾ | 1st marriage: Mihnea cel Rău 2nd marriage: Vlad Dracula IV and another son whose name remains unknown |
രാജകൊട്ടാരം | House of Drăculești (branch of the House of Basarab) |
പിതാവ് | Vlad II Dracul |
മാതാവ് | Cneajna of Moldavia |
ഒട്ടോമാൻ സാമ്രാജ്യത്തിനെതിരെയുള്ള പ്രതിരോധത്തിലും[2] ശത്രുക്കളെ ശൂലത്തിലേറ്റുന്ന കടുത്ത ശിക്ഷാനടപടിയിലും[3] വ്ലാദ് മൂന്നാമൻ പേരുകേട്ടിരുന്നു.
അവലംബം
തിരുത്തുക- ↑ Florescu, Radu R.; McNally, Raymond T. (1989). Dracula, prince of many faces: his life and his times. Little, Brown and Company. ISBN 0-316-28655-9.
{{cite book}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help) - ↑ Count Dracula's Legend
- ↑ "Vlad III". Encyclopædia Britannica Online. 2010. Retrieved 26 May 2010.
പുറംകണ്ണികൾ
തിരുത്തുക- Road map to Dracula Castle, inside gallery pictures,history and origin (ro)&(en) - How to get to Dracula Castle,pictures,entry fees,taxes
- The Tale of Dracula Russian manuscript circa 1490, with English translation
- Original coins issued by Vlad III the Impaler
- Pictures of Vlad III the Impaler
- The Purported Home Of Dracula - slideshow by The Huffington Post
- Detailed information - Detailed information on the historical Dracula, Vlad Tepes, with photos and analysis.
Vlad III the Impaler എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.