വിവിപ്പരി
(Vivipary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2019 ജനുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ചക്ക, നിലകടല, അവോക്കാഡോ, ശീതകാല പച്ചക്കറിയായ ചൌ ചൌ, കണ്ടൽ ചെടി തുടങ്ങിയവ മരങ്ങളിലെ ഫലങ്ങളിലിരുന്ന് കൊണ്ട്തൈകൾ മുളയ്ക്കുന്നു. ഇവിടെ എല്ലാ ഫലങ്ങളും കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമ്പോൾ കണ്ടൽ ചെടികളുടെ കാര്യത്തിൽ വിവിപ്പരി എന്ന പ്രതിഭാസം വളരെ പ്രയോജന പ്രദമാകുന്നു.