വിട്രിയസ് ബോഡി
(Vitreous humour എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിട്രിയസ് ബോഡി മനുഷ്യന്റെയും മറ്റു നട്ടെല്ലുള്ള ജീവികളുടേയും കൺഗോളത്തിലെ റെറ്റിനയുടെയും ലെൻസിന്റെയും ഇടയിലുള്ള സ്ഥലത്ത് നിറഞ്ഞിരിക്കുന്ന സുതാര്യമായ ജെൽ രൂപത്തിലുള്ള ദ്രാവകമാണ്. ഇതിനെ പലപ്പോഴും വിട്രിയസ് ഹൂമർ എന്നും വിളിക്കാറുണ്ട്.
Vitreous humor | |
---|---|
Details | |
Part of | Eye |
System | Visual system |
Identifiers | |
Latin | humor vitreus |
MeSH | D014822 |
TA | A15.2.06.014 A15.2.06.008 |
FMA | 58827 67388, 58827 |
Anatomical terminology |