വിരുവ ദേശീയോദ്യാനം

(Viruá National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിരുവ ദേശീയോദ്യാനം (പോർച്ചുഗീസ് : Parque Nacional do Viruá) ബ്രസീലിലെ റൊറൈമ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഫലപുഷ്ടിയില്ലാത്ത മണൽകലർന്ന മണ്ണുള്ളതും കാലാനുസൃതമായി വെള്ളപ്പൊക്കം ഉണ്ടാകുന്നതും, യാതൊരു സാമ്പത്തിക മൂല്യമില്ലാത്തതും എന്നാൽ ഉയർന്ന ജൈവ വൈവിധ്യങ്ങൾ നിറഞ്ഞതുമായ ഒരു പ്രദേശത്തെ ഇതു സംരക്ഷിക്കുന്നു.

വിരുവ ദേശീയോദ്യാനം
Parque Nacional do Viruá
Map showing the location of വിരുവ ദേശീയോദ്യാനം
Map showing the location of വിരുവ ദേശീയോദ്യാനം
Nearest cityCaracaraí, Roraima
Coordinates1°17′35″N 61°07′52″W / 1.293°N 61.131°W / 1.293; -61.131
Area241,948 ഹെക്ടർ (597,870 ഏക്കർ)
DesignationNational park
AdministratorChico Mendes Institute for Biodiversity Conservation

വിരുവ ദേശീയോദ്യാനം റൊറൈമയിലെ കരക്കാറൈ മുനിസിപ്പാലിറ്റിയിലാണു സ്ഥിതിചെയ്യുന്നത്.[1]

  1. PARNA do Viruá – ISA, Informações gerais.
"https://ml.wikipedia.org/w/index.php?title=വിരുവ_ദേശീയോദ്യാനം&oldid=3806710" എന്ന താളിൽനിന്ന് ശേഖരിച്ചത്