വിനോബാ ഭാവേ
ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ പോഷകനും
(Vinoba Bhave എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ പോഷകനുമായ വിനോബാ ഭാവേ ബോംബേ സംസ്ഥാനത്തിൽ കൊലാബാ ജില്ലയിലെ ഗഗോദാ ഗ്രാമത്തിൽ 1895 സെപ്റ്റംബർ 11-ന് ജനിച്ചു. ബാല്യകാലം കഴിച്ചുകൂട്ടിയത് ബറോഡയിലായിരുന്നു. അദ്ധ്യാപകൻ എന്നർഥമുള്ള ആചാര്യ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്.
Vinobha Bhave | |
---|---|
ജനനം | Vinobha Bhave 11 സെപ്റ്റംബർ 1895 Gagode, Pen, Raigad district, British India |
മരണം | 15 നവംബർ 1982 Pavnar, Wardha | (പ്രായം 87)
മറ്റ് പേരുകൾ | Acharya |
അറിയപ്പെടുന്നത് | Bhoodan Movement |
പുരസ്കാരങ്ങൾ | International Ramon Award in 1958 Bharat Ratna In 1983 |
വെബ്സൈറ്റ് | http://vinoba.in |
സാമുദായിക നേതൃത്വത്തിനുള്ള ആദ്യ മാഗ്സസെ പുരസ്കാരം ലഭിച്ചത് ഇദ്ദേഹത്തിനാണ്[1].
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-11. Retrieved 2012-05-04.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- The King of Kindness: Vinoba Bhave and His Nonviolent Revolution Archived 2010-01-14 at the Wayback Machine.
- "Talks on The Gita" by Vinoba Bhave Archived 2009-12-07 at the Wayback Machine.
- Citation for 1958 Ramon Magsaysay Award for Community Leadership Archived 2009-01-04 at the Wayback Machine.
- Pen and Ink Portrait of Vinoba Bhave
- Vinoba Bahve - his work on leprosy (with photo 1979) Archived 2007-12-09 at the Wayback Machine.