വിജയ് ബഹുഗുണ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(Vijay Bahuguna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാണ് വിജയ് ബഹുഗുണ (28 ഫിബ്രവരി 1947). തെഹ്രി- ഗർവാളിൽ നിന്ന് ജയിച്ച കോൺഗ്രസ് എം.പിയായിരുന്നു. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി ഹേംവതി നന്ദൻ ബഹുഗുണയുടെ മകനാണ് ഹൈക്കോടതി ജഡ്ജിയും അഭിഭാഷകനും ആയിരുന്ന വിജയ് ബഹുഗുണ. രാജിവച്ച യു.പി കോൺഗ്രസ് അധ്യക്ഷ റീത്ത ബഹുഗുണ ജോഷിയുടെ സഹോദരനുമാണ്. അലഹബാദ്, ബോംബെ ഹൈക്കോടതികളിൽ ജഡ്ജിയായും സംസ്ഥാന പ്ലാനിങ്ങ് കമ്മീഷൻ വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.[1]

Vijay Bahuguna
The Chief Minister of Uttarakhand, Shri Vijay Bahuguna meeting the Deputy Chairman, Planning Commission, Shri Montek Singh Ahluwalia for finalizing plan size for 2012-13 for the State, in New Delhi on July 16, 2012.jpg
Vijay Bahuguna (left) along with Montek Singh Ahluwalia
6th Chief Minister of Uttarakhand
ഓഫീസിൽ
13 March 2012 – 31 January 2014
ഗവർണ്ണർMargaret Alva
Aziz Qureshi
മുൻഗാമിB. C. Khanduri
പിൻഗാമിHarish Rawat
Member of Parliament, Lok Sabha
ഓഫീസിൽ
February 2007 – July 2012
മുൻഗാമിManabendra Shah
പിൻഗാമിMala Rajya Laxmi Shah
മണ്ഡലംTehri Garhwal
Judge at Bombay High Court
ഓഫീസിൽ
27 April 1994 - 15 February 1995
നാമനിർദേശിച്ചത്M. N. Venkatachaliah
Judge at Allahabad High Court
ഓഫീസിൽ
27 November 1991 - 27 April 1994
നാമനിർദേശിച്ചത്Kamal Narain Singh
വ്യക്തിഗത വിവരങ്ങൾ
ജനനം (1947-02-28) 28 ഫെബ്രുവരി 1947  (75 വയസ്സ്)
Allahabad, United Provinces, British India (present-day Uttar Pradesh, India)
ദേശീയതIndian
രാഷ്ട്രീയ കക്ഷിBharatiya Janata Party (2016-present)
മറ്റ് രാഷ്ട്രീയ
അംഗത്വം
Indian National Congress (until May 2016)
പങ്കാളി(കൾ)Sudha Bahuguna
RelationsRita Bahuguna (sister)
കുട്ടികൾ3, Saurabh Bahuguna (son)
മാതാപിതാക്കൾ
അൽമ മേറ്റർAllahabad University
തൊഴിൽJudge, Advocate, politician
CommitteesMember of several committees

വഹിച്ച പദവികൾതിരുത്തുക

# From To Position
01 2002 2007 വൈസ് ചെയർമാൻ, പ്ലാനിംഗ്കമ്മീഷൻ,ഉത്തർഖണ്ഡ്
02 Feb-2007 2009 14 മത് ലോക്സഭയിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പിലൂടെ വിജയിച്ചു
03 05-Aug-2007 - പ്രതിരോധം, സ്റ്റാൻഡിംഗ് കമ്മിറ്റി, അംഗം
04 01-May-2008 - പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി, അംഗം
05 2009 - 15 ാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
06 31-Aug-2009 - അംഗം, ആരോഗ്യ - കുടുംബക്ഷേമം
07 07-Oct-2009 - അംഗം, എത്തിക്സ് കമ്മിറ്റി
09 07-Oct-2009 - അംഗം, കൺസൾട്ടേറ്റീവ് കമ്മിറ്റി , ഊർജ്ജ വകുപ്പ്

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-03-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-03-13.
"https://ml.wikipedia.org/w/index.php?title=വിജയ്_ബഹുഗുണ&oldid=3645069" എന്ന താളിൽനിന്ന് ശേഖരിച്ചത്