ചുവന്ന മൊട്ടുമൂക്കൻ
ചെടിയുടെ ഇനം
(Viburnum erubescens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീലങ്കയിലും ഇന്ത്യയിൽ ആനമലയിലും പളനിമലയിലും കാണുന്ന ഒരു ചെറിയ വൃക്ഷമാണ് ചുവന്ന മൊട്ടുമൂക്കൻ. (ശാസ്ത്രീയനാമം: Viburnum erubescens). 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1800 മീറ്ററിനും 2200 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളുടെ ഓരങ്ങളിൽ കാണുന്നു.[1]
ചുവന്ന മൊട്ടുമൂക്കൻ | |
---|---|
ഊട്ടിയിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | V. erubescens
|
Binomial name | |
Viburnum erubescens Wall.
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-10-20.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Viburnum erubescens എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Viburnum erubescens എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.