വെരി ലാർജ്‌ അറേ

(Very Large Array എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1970 കളിൽ ന്യൂമെക്സിക്കോയിൽ സ്ഥാപിതമായ "വെരി ലാർജ്‌ അറേ" (VLA)-യിൽ 27 കൂറ്റൻ റേഡിയോ ടെലസ്കോപ്പുകളാണ് ഉണ്ടായിരുന്നത്. ഇവയിൽ ഓരോ ഡിഷിനും 82 അടി വ്യാസവും 230 ടൺ തൂക്കവുമുണ്ടായിരുന്നു.റെയിൽവേ പാളങ്ങളിലാണ് ഇവ ഉറപ്പിച്ചിരുന്നത്. ഓരോ ആന്റിനയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ സംയോജിപ്പിക്കുമ്പോൾ 22 മൈൽ വ്യാസമുള്ള ഒരു കൂറ്റൻ ഏകാത്മക ആന്റിനയിൽ നിന്നും ലഭിക്കുന്നതിനു തുല്യമായ വിഭേദനക്ഷമതയാണ് (resolving power )ലഭ്യമാകുന്നത്.

വെരി ലാർജ്‌ അറേ
The VLA, Socorro, New Mexico, USA
OrganizationNational Radio Astronomy Observatory
LocationSocorro County, New Mexico, USA
Coordinates34°04′43.497″N 107°37′05.819″W / 34.07874917°N 107.61828306°W / 34.07874917; -107.61828306
Wavelengthradio
Diameter27 x 25m
Angular resolution0.05 to 700 arcsec
Websitewww.vla.nrao.edu


The Very Large Array, New Mexico
Very Large Array dish detail

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. നാഷണൽ റേഡിയോ ആസ്‌ട്രോണമി ഒബ്‌സർവേറ്ററി വെബ്‌സൈറ്റ്
"https://ml.wikipedia.org/w/index.php?title=വെരി_ലാർജ്‌_അറേ&oldid=1696636" എന്ന താളിൽനിന്ന് ശേഖരിച്ചത്