മെറ്റൽ ഓക്സയിഡ് വാരിസ്റ്റർ (MOV)
(Varistor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രവഹിക്കപെടുന്ന വൈദ്യുതിയുടെ തീവ്രുത അനുസരിച്ച് പ്രതിരോധകം വ്യത്യാസപ്പെടുന്ന ഒരു ഇലക്ടോണിക് ഘടകമാണ് വാരിസ്റ്റർ. നാകം( സിങ്ക്), കൊബാൾട്ട്, ബിസ്മത്ത്, മാഗനീസ് എന്നിവയുടെ ഓക്സയിഡ് കൊണ്ട് നിർമ്മിക്കുന്ന വാരിസ്റ്ററുകൾ മെറ്റൽ ഓക്സയിഡ് വാരിസ്റ്റർ എന്നറിയപ്പെടുന്നു സാധാരണ പ്രവർത്തന സമയത്ത് അചാലകമായും ഉയർന്ന വോൾട്ടത പ്രവഹിക്കുമ്പോൾ ഇത് സുചാലകമായും വർത്തിക്കുന്നു, വാർത്താവിനിമയ ഉപകരണങ്ങളുടെ സുരക്ഷിതമായ പ്രവർത്തനത്തിന് MOVകൾ ഉപയോഗിക്കുന്നു