വനേസ വില്യംസ്

അമേരിക്കന്‍ ചലചിത്ര നടി
(Vanessa Williams എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വനേസ വില്യംസ്[1] (ജനനം മാർച്ച് 18, 1963) ഒരു അമേരിക്കൻ ഗായികയും നടിയും നർത്തകിയുമാണ്. 1984-ലെ മിസ് അമേരിക്ക കിരീടം ചൂടിയപ്പോൾ മിസ് അമേരിക്ക പട്ടം ലഭിക്കുന്ന ആദ്യ ആഫ്രിക്കൻ-അമേരിക്കൻ വനിതയെന്ന അംഗീകാരം നേടിയെങ്കിലും പെന്റ്ഹൗസ് മാഗസിൻ പ്രസിദ്ധീകരിച്ച നഗ്നചിത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള മാധ്യമ വിവാദങ്ങൾക്കിടയിൽ അവൾ തന്റെ പദവി രാജിവച്ചു. മുപ്പത്തിരണ്ട് വർഷങ്ങൾക്ക് ശേഷം, മിസ് അമേരിക്ക 2016 മത്സരവേദിയിൽ ഈ സംഭവങ്ങൾക്ക് വില്യംസിന് പരസ്യമായി ക്ഷമാപണം ലഭിച്ചു.

വനേസ വില്യംസ്
വനേസ വില്യംസ് 2019 ൽ.
ജനനം
വനേസ ലിൻ വില്യംസ്

(1963-03-18) മാർച്ച് 18, 1963  (61 വയസ്സ്)
ന്യൂയോർക്ക് സിറ്റി, യു.എസ്.[1]
വിദ്യാഭ്യാസംസിറാക്കൂസ് യൂണിവേഴ്സിറ്റി (BFA)
തൊഴിൽ
  • ഗായിക
  • നടി
  • നർത്തകി
സജീവ കാലം1982–ഇതുവരെ
സ്ഥാനപ്പേര്
കാലാവധിMiss America:
September 17, 1983 – July 22, 1984 (resigned)
മുൻഗാമിഡെബ്ര മാഫെറ്റ്
പിൻഗാമിസുസെറ്റ് ചാൾസ്
ജീവിതപങ്കാളി(കൾ)
റാമോൺ ഹെർവി II
(m. 1987; div. 1997)
(m. 1999; div. 2004)
ജിം സ്ക്രിപ്പ്
(m. 2015)
കുട്ടികൾജിലിയൻ ഹെർവി ഉൾപ്പെടെ 4.
ബന്ധുക്കൾക്രിസ് വില്യംസ് (brother)
പുരസ്കാരങ്ങൾFull list
Musical career
വിഭാഗങ്ങൾ
ലേബലുകൾ
വെബ്സൈറ്റ്vanessawilliams.com

ആദ്യകാല ജീവിതം

തിരുത്തുക

ന്യൂയോർക്ക് നഗരത്തിലെ ബ്രോങ്ക്‌സിൽ ജനിച്ച വനേസ ലിൻ വില്യംസ് വളർന്നത് ന്യൂയോർക്കിലെ മിൽവുഡിലാണ്.[2][3][4] ടെന്നസി ജനപ്രതിനിധി സഭയിലെ ഒരു ആഫ്രിക്കൻ-അമേരിക്കൻ നിയമസഭാംഗമായിരുന്ന വില്യം എ. ഫീൽഡ്‌സ് അവരുടെ ഒരു പിതാമഹൻ ആയിരുന്നു. വില്യംസിന് ഇംഗ്ലീഷ്, വെൽഷ്, ഐറിഷ്, ഫിന്നിഷ്, ഇറ്റാലിയൻ, പോർച്ചുഗീസ് വംശ പാരമ്പര്യങ്ങളുമുണ്ട്.[5][6]

  1. 1.0 1.1 "Vanessa Williams Biography". biography.com. Retrieved September 15, 2015.
  2. "Vanessa Williams on Her Faith". ABC News. 2010. Retrieved May 6, 2016.
  3. Telegraph Reporters (September 14, 2015). "Miss America apologises to Vanessa Williams, Ugly Betty star". The Daily Telegraph. Archived from the original on January 11, 2022. Retrieved September 15, 2015.
  4. "Vanessa Williams Biography". biography.com. Retrieved September 15, 2015.
  5. "African American Legislators in 19th Century Tennessee: William Alexander Feilds". State of Tennessee. Archived from the original on July 24, 2015. Retrieved September 19, 2015.
  6. "Who Do You Think You Are?: season 2, episode 1, Vanessa Williams (February, 2011)". Who Do You Think You Are?. February 4, 2011. Retrieved December 5, 2015.
"https://ml.wikipedia.org/w/index.php?title=വനേസ_വില്യംസ്&oldid=3941072" എന്ന താളിൽനിന്ന് ശേഖരിച്ചത്