വഞ്ചികുളം തടാകം
(Vanchikulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ തൃശൂർ ജില്ലയിൽ കാണപ്പെടുന്ന ഒരു ശുദ്ധജലതടാകമാണ് വഞ്ചികുളം തടാകം. പണ്ടുകാലങ്ങളിൽ തൃശ്ശൂർ കൊച്ചി എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാൻ ഉപയോഗിച്ചിരുന്ന ഒരു ജലഗതാഗത മാർഗ്ഗം കൂടിയായിരുന്നു ഇത് .[1][2][3][4]
വഞ്ചികുളം തടാകം | |
---|---|
സ്ഥാനം | Thrissur, Kerala |
Primary outflows | Thrissur Kole Wetlands |
Basin countries | India |
ചരിത്രം
തിരുത്തുകപണ്ടുകാലങ്ങളിൽ ചരക്കുനീക്കത്തിനും യാത്ര മാർഗ്ഗത്തിനായി ആളുകൾ വഞ്ചികുളം തടാകത്തെ ഉപയോഗിച്ചിരുന്നു. പ്രധാനമായും തൃശ്ശൂർ, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലേക്കുള്ള ഒരു ജലഗതാഗത മാർഗ്ഗമായിരുന്നു ഈ തടാകം. എന്നാൽ ഷൊർണ്ണൂർ–കൊച്ചിൻ ഹാർബർ വിഭാഗം റെയിൽവേ പാതയുടെ വരവോടുകൂടി ഈ ജലഗതാഗത മാർഗ്ഗം അന്യംനിന്നു.[5]
അവലംബം
തിരുത്തുക- ↑ "vanchikulam: Waiting for a facelift". City Journal. Archived from the original on 2014-01-16. Retrieved 2014-01-14.
- ↑ "Thrissur reeling under acute water shortage". The Hindu. Retrieved 2014-01-14.
- ↑ "No major new schemes in budget". The Hindu. Archived from the original on 2008-04-01. Retrieved 2014-01-14.
- ↑ "Drinking water scheme gets Rs.49.28 crore". The Hindu. Retrieved 2014-01-14.
- ↑ "vanchikulam: Waiting for a facelift". City Journal. Archived from the original on 2014-01-16. Retrieved 2014-01-15.