വിഷപ്പാല
ചെടിയുടെ ഇനം
(Vallaris solanacea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മരങ്ങളിൽ പടർന്നു കയറുന്നതും വെട്ടിനിർത്തി അലങ്കാരവേലികളായി[1] വളർത്തുന്നതുമായ ഒരു വള്ളിച്ചെടിയാണ് വിഷപ്പാല. (ശാസ്ത്രീയനാമം: Vallaris solanacea). നല്ല സുഗന്ധമുള്ള പൂക്കൾ മലേഷ്യയിൽ വിവാഹ ഒരുക്കങ്ങൾക്ക് കാര്യമായി ഉപയോഗിച്ചുവരുന്നു.[2] പ്രമേഹചികിൽസയ്ക്ക് ഉപയോഗിക്കാറുണ്ട്. [3] തണ്ട് മുറിച്ചാൽ കിട്ടുന്ന പാൽ മുറിവു ഉണക്കാൻ കൊള്ളും. [4]
വിഷപ്പാല | |
---|---|
ഇലകളും പൂക്കളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | ]]Vallaris]]
|
Species: | V solanacea
|
Binomial name | |
Vallaris solanacea | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Vallaris solanacea എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Vallaris solanacea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.