വലിയഴീക്കൽ വിളക്കുമാടം
(Valiyazhikkal Lighthouse എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആലപ്പുഴ ജില്ലയിൽ വലിയഴീക്കൽ ഹാർബറിനടുത്തായി സ്ഥിതി ചെയ്യുന്ന വിളക്കുമാടമാണ് വലിയഴീക്കൽ വിളക്കുമാടം. 2021 ഒക്റ്റോബർ 30-നാണ് ഈ വിളക്കുമാടം ഉദ്ഘാടനം ചെയ്തത്. ഹാർബറിലേയ്ക്ക് മടങ്ങുന്ന മത്സ്യബന്ധനത്തൊഴിലാളികൾക്ക് രാത്രി സമയത്ത് പുലിമുട്ടിലേയ്ക്ക് പ്രവേശിക്കാൻ സഹായകമാണ് ഈ വിളക്കുമാടം.[1][2]
വലിയഴീക്കൽ വിളക്കുമാടത്തിന്റെ പുലിമുട്ടിൽ നിന്നുള്ള ദൃശ്യം | |
Location | ആലപ്പുഴ, കേരളം |
---|---|
Year first lit | 2021 |
Construction | മേസണറി |
Tower shape | അഞ്ച് വശങ്ങൾ |
Height | 41.26 മീറ്റർ |
ഉദ്ഘാടനം
തിരുത്തുകതുറമുഖ, കപ്പൽ ഗതാഗതവകുപ്പ് മന്ത്രി സർബാനന്ദ സോണോവാളാണ് ഈ വിളക്കുമാടം ഉദ്ഘാടനം ചെയ്തത്. 2021 ജൂൺ 3 മുതൽ പരിശോധനകളുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു.
സാങ്കേതിക വിശദാംശങ്ങൾ
തിരുത്തുകഉയരം: 41.26 മീറ്റർ ഛേദം: പഞ്ചഭുജം നിറങ്ങൾ: തിരശ്ചീനമായ നീലയും വെള്ളയും വീതിയുള്ള വരകൾ.
അവലംബം
തിരുത്തുക- ↑ Nag, Devanjana (November 3, 2021). "Shipping Minister Sarbananda Sonowal inaugurates Valiyazhikkal Lighthouse in Kerala". Financial Express. Financial Express. Retrieved 4 നവംബർ 2022.
- ↑ "Shipping Minister Sonowal inaugurates Valiyazhikkal Lighthouse in Kerala". ANI. ANI. October 31, 2021. Retrieved 4 നവംബർ 2022.