വടക്കേത്തറ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
(Vadakkethara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വടക്കേത്തറ. [1]
Vadakkethara | |
---|---|
village | |
Coordinates: 10°39′30″N 76°28′0″E / 10.65833°N 76.46667°E | |
Country | India |
State | Kerala |
District | Thrissur |
(2001) | |
• ആകെ | 9,422 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
വാഹന റെജിസ്ട്രേഷൻ | KL- |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം വടക്കേത്തറയിലെ ആകെയുള്ള ജനസംഖ്യ 9422 ആണ് അതിൽ 4499 പുരുഷന്മാരും 4923 സ്ത്രീകളുമാണ്. [1]
വിദ്യാലയങ്ങൾ
തിരുത്തുക- എ അൽ പി സ്കൂൾ, വടക്കേത്തറ
- നാരായണ ഇ എം എസ്
- റസിഡൻഷ്യൽ ഓട്ടിസം സ്കൂൾ, വടക്കേത്തറ
- ജി എൽ പി സ്കൂൾ, വടക്കേത്തറ
- എസ് എം എൽ പി സ്കൂൾ, വടക്കേത്തറ
അവലംബം
തിരുത്തുക- ↑ 1.0 1.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.