വി.ആർ.എൽ.എ. ബാറ്ററി
(VRLA battery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അധികമർദ്ദത്തിൽ മാത്രം തുറക്കുന്ന പ്രത്യേക തരം വാൾവുകൾ ഉള്ളിൽ ഘടിപ്പിച്ചിട്ടുള്ള (‘വാൾവ് റെഗുലേറ്റഡ്‘) ഒരു തരം ലെഡ്-ആസിഡ് ബാറ്ററിയാണു് വി.ആർ.എൽ.എ. ബാറ്ററി (VRLA Battery). തേയ്മാനരഹിത ലെഡ് ആസിഡ് ബാറ്ററികൾ എന്നും അടച്ച (സീൽഡ്) ലെഡ് ആസിഡ് ബാറ്ററികൾ എന്നും ഇവയെ സാധാരണ വിളിച്ചുവരാറുണ്ടു്.
Specific energy | Energy/weight in Wh/kg |
---|---|
Energy density | Energy/size in Wh/L |
Specific power | Power/weight in W/Kg |
Charge/discharge efficiency | Charge/discharge efficiency (%) |
Energy/consumer-price | Energy/consumer-price in US$/Wh |
Self-discharge rate | Self-discharge rate (%/month) |
Time durability | Time durability |
Cycle durability | Cycle durability in cycles |
Nominal cell voltage | Nominal cell voltage in V |
Charge temperature interval | Charge temperature interval |
സാധാരണ ലെഡ്-ആസിഡ് ബാറ്ററികളെപ്പോലെ ഇവയിൽ ഇടയ്ക്കിടെ ജലം നിറയ്ക്കുകയോ സെൽ അറകൾ വൃത്തിയാക്കുകയോ ചെയ്യേണ്ടതില്ല.