വി 451 വാക്സിൻ
കോവിഡ് -19 വാക്സിൻ കാൻഡിഡേറ്റ്
(V451 vaccine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
[[Category:Infobox drug articles with contradicting parameter input |]]
Vaccine description | |
---|---|
Target | SARS-CoV-2 |
Vaccine type | Subunit |
Clinical data | |
Other names | SARS-CoV-2 Sclamp |
Routes of administration | Intramuscular |
Legal status | |
Legal status |
|
ക്വീൻസ്‌ലാന്റ് സർവകലാശാലയും ഓസ്‌ട്രേലിയൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിഎസ്‌എൽ ലിമിറ്റഡും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിൻ കാൻഡിഡേറ്റായിരുന്നു വി 451. വാക്സിൻ കാൻഡിഡേറ്റ് ക്വീൻസ്‌ലാന്റ് സർവകലാശാലയുടെ മോളിക്യുലർ ക്ലാമ്പ് സാങ്കേതികവിദ്യയും [1] MF59 അഡ്ജുവന്റും ഇതിന് ഉപയോഗിച്ചു.[2]
വിവരണം
തിരുത്തുകവി 451 ഒരു സബ്യൂണിറ്റ് വാക്സിൻ ആണ്. വാക്സിൻ രൂപകൽപ്പനയുടെ ഭാഗമായി, ഗവേഷകർ "എച്ച് ഐ വി വൈറസിൽ കണ്ടെത്തിയ ഒരു പ്രോട്ടീന്റെ ഒരു ഭാഗം" [3] "ഗ്രൗണ്ട് ബ്രേക്കിങ് മോളിക്യുലർ ക്ലാമ്പ് ടെക്നോളജി" ആയി ചേർത്തു. [4]
അവലംബം
തിരുത്തുക- ↑ "UQ-CSL V451 Vaccine". www.precisionvaccinations.com (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2020-12-19. Retrieved 2020-12-11.
- ↑ Meneguzzi J (13 November 2020). "Why a COVID-19 vaccine could further imperil deep-sea sharks". National Geographic.
- ↑ Slezak, Michael (11 December 2020). "How the UQ coronavirus vaccine induced false-positive HIV test results and why scientists were prepared". ABC News.
- ↑ Smyth J (11 December 2020). "Australia abandons local Covid vaccine over HIV test concerns". Financial Times.(subscription required)
പുറംകണ്ണികൾ
തിരുത്തുക- Clinical trial number NCT04495933 for "A Study on the Safety, Tolerability and Immune Response of SARS-CoV-2 Sclamp (COVID-19) Vaccine in Healthy Adults" at ClinicalTrials.gov