മഞ്ഞ കോങ്ങർ

(Uroconger lepturus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽ വാസിയായ ഒരു കോങ്ങർ മൽസ്യമാണ് മഞ്ഞ കോങ്ങർ അഥവാ Slender Conger (Yellow Pike-Conger). (ശാസ്ത്രീയനാമം: Uroconger lepturus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

മഞ്ഞ കോങ്ങർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
U. lepturus
Binomial name
Uroconger lepturus
(Richardson, 1845)
Synonyms[1]
  • Congrus lepturus Richardson, 1845
  • Conger lepturus (Richardson, 1845)

കുടുംബം തിരുത്തുക

ആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .

അവലംബം തിരുത്തുക

  1. Synonyms of Uroconger lepturus at www.fishbase.org.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=മഞ്ഞ_കോങ്ങർ&oldid=2484959" എന്ന താളിൽനിന്ന് ശേഖരിച്ചത്