അരിസോണ സർവ്വകലാശാല
ടക്‌സണിലെ (ആരിസോണ, യുണൈറ്റഡ് സ്റ്റേറ്റ്സ്) ഒരു പൊതു സർവകലാശാല
(University of Arizona എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കയിലെ അരിസോണയിൽ സ്ഥിതി ചെയ്യുന്ന ഒരു സർവ്വകലാശാലയാണ് അരിസോണ സർവ്വകലാശാല. അരിസോണ സംസ്ഥാനത്തിലെ ആദ്യ സർവ്വകലാശാലയാണ്.
പ്രമാണം:UASeal.png | |
ആദർശസൂക്തം | "Bear Down!" |
---|---|
തരം | Public research university |
സ്ഥാപിതം | Chartered 1885 |
സാമ്പത്തിക സഹായം | US $518.7 million[1] |
പ്രസിഡന്റ് | Robert N. Shelton[1] |
അദ്ധ്യാപകർ | 1,705[2] |
ബിരുദവിദ്യാർത്ഥികൾ | 29,070[2] |
6,870[2] | |
സ്ഥലം | Tucson, Arizona, USA |
ക്യാമ്പസ് | Urban, 380 acres (1.5 km2) (1,253,500 m²) |
Yearbook | Desert Yearbook |
നിറ(ങ്ങൾ) | Cardinal Red and Navy Blue |
അത്‌ലറ്റിക്സ് | 18 varsity teams |
കായിക വിളിപ്പേര് | Wildcats |
അഫിലിയേഷനുകൾ | AAU Pac-10 MPSF |
ഭാഗ്യചിഹ്നംs | Wilbur Wildcat |
വെബ്‌സൈറ്റ് | www.arizona.edu |
പ്രമാണം:U of Arizona logo.png |
കാമ്പസ്
തിരുത്തുകപ്രധാന കാമ്പസ് മദ്ധ്യ ടക്സണിലാണുള്ളത്. ഡൌൺടൌണിന് വടക്ക്കിഴക്കായി സ്ഥിത് ചെയ്യുന്ന ഇത് 380 ഏക്കറിൽ വ്യാപിച്ച് കിടക്കുന്നു. അരിസോണ സ്റ്റേറ്റ് മ്യൂസിയം, സെൻടെന്നെൽ ഹാൾ എന്നിവ ഉൾപ്പെടെ ഏകദേശം 179 കെട്ടിടങ്ങൾ പ്രധാന കാമ്പസിലുണ്ട്.
അത്ലെറ്റിക്സ്
തിരുത്തുകഅവലംബം
തിരുത്തുക- ↑ Swedlund, Eric (January 28, 2006). "UNC's Shelton will lead UA". Arizona Daily Star. Archived from the original on 2006-08-11. Retrieved 2009-09-17.
- ↑ 2.0 2.1 2.2 "Fact Book 2007-08" (PDF). University of Arizona Office of Institutional Research & Planning Support. Archived from the original (PDF) on 2008-10-31. Retrieved 29 November 2008.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുകഅരിസോണ സർവ്വകലാശാല എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.