അൾറിച്ച് വാൻ ഗോബെൽ

(Ulrich van Gobbel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അൾറിച്ച് വാൻ ഗോബെൽ (ജനനം 16 ജനുവരി 1971) ഒരു ഡച്ച് ഫുട്ബോൾ പരിശീലകൻ, മുൻ ഫുട്ബോൾ കളിക്കാരൻ ഫെയെനൂർഡ് റോട്ടർഡാം ഗലാതാസറേ, സൗത്താംപ്ടൺ എന്നിവരെ പ്രതിരോധിച്ച കളിക്കാരൻ എന്നിവയായിരുന്നു. Feyenoord ന്റെ അണ്ടർ 19 ടീമിൽ കോച്ച് ആയിട്ടാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.[1]

Ulrich van Gobbel
Personal information
Full name Ulrich van Gobbel
Date of birth (1971-01-16) 16 ജനുവരി 1971  (53 വയസ്സ്)
Place of birth Paramaribo, Suriname[nb 1]
Height 1.82 മീ (6 അടി 0 ഇഞ്ച്)
Position(s) Defender
Club information
Current team
Feyenoord (U-19 manager)
Senior career*
Years Team Apps (Gls)
1988–1990 Willem II 33 (3)
1990–1995 Feyenoord 122 (2)
1995–1996 Galatasaray 25 (2)
1996–1997 Southampton 27 (1)
1997–2002 Feyenoord 100 (3)
Total 307 (11)
National team
1993–1994 Netherlands 8 (0)
Teams managed
2017– Feyenoord (U-19)
*Club domestic league appearances and goals

സൗതാംപ്ടണിൽ ഗോബെൽ രണ്ട് ഗോളുകൾ നേടിയതിൽ ഒരെണ്ണം ലീഗ് കപ്പിൽ [2][Lincoln City|ലിങ്കൻ സിറ്റി]]യ്ക്കെതിരെയായിരുന്നു. ഒരെണ്ണം ലീസെസ്റ്റർ സിറ്റിക്കെതിരെയുള്ള ലീഗിലും ആയിരുന്നു.[3][4]

ഡച്ച് ദേശീയ ഫുട്ബോൾ ടീമിനു വേണ്ടി എട്ടു അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിരുന്നു.

കുറിപ്പുകൾ

തിരുത്തുക
  1. (Dutch dependency until 1975)
  1. "Feyenoord 2017–18 UEFA Youth League squad". UEFA. Retrieved 7 September 2017.
  2. "Palace and Portsmouth talk to Shipperley". 4TheGame. 23 October 1996. Retrieved 23 November 2009.[പ്രവർത്തിക്കാത്ത കണ്ണി]
  3. O'Hagan, Simon (22 March 1997). "Claridge pushes falling Saints". The Independent. London. Retrieved 23 November 2009.
  4. "Games played by അൾറിച്ച് വാൻ ഗോബെൽ in 1996/1997". Soccerbase. Centurycomm. Retrieved 16 May 2017.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അൾറിച്ച്_വാൻ_ഗോബെൽ&oldid=4098801" എന്ന താളിൽനിന്ന് ശേഖരിച്ചത്