ഉബജാര ദേശീയോദ്യാനം

ബ്രസീലിലെ ഒരു ദേശീയോദ്യാനം
(Ubajara National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉബജര ദേശീയോദ്യാനം  (പോർച്ചുഗീസ്Parque Nacional de Ubajara) ബ്രസീലിലെ സിയേറ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ബ്രസീലിൽ ആകെയുള്ള 35 ദേശീയ പാർക്കുകളിൽ ഏറ്റവും ചെറിയ ദേശീയോദ്യാനമായ ഇത് ഉബജാര ഗ്രോട്ടോ എന്നറിയപ്പെടുന്ന ഗുഹകൾക്ക് പ്രസിദ്ധമാണ്.

Ubajara National Park
Parque Nacional de Ubajara
Ubajara National Park
Map showing the location of Ubajara National Park
Map showing the location of Ubajara National Park
Nearest citySobral, Ceará
Coordinates3°43′30″S 40°54′14″W / 3.725°S 40.904°W / -3.725; -40.904
Area6,271 ഹെക്ടർ (15,500 ഏക്കർ)
DesignationNational park
Created30 April 1959
AdministratorICMBio
"https://ml.wikipedia.org/w/index.php?title=ഉബജാര_ദേശീയോദ്യാനം&oldid=3281432" എന്ന താളിൽനിന്ന് ശേഖരിച്ചത്