റ്റൂ ആൻഡ് എ ഹാഫ് മെൻ

(Two and a Half Men എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സി.ബി.എസ് സൃഷ്ടിച്ച ഒരു പ്രമുഖ അമേരിക്കൻ സീരിയലാണ് റ്റൂ ആൻഡ് എ ഹാഫ് മെൻ. ഇന്ത്യയിൽ ഇത് സ്റ്റാർ വേൾഡിലാണ് സമ്പ്രേഷണം ചെയ്യുന്നത്. പരസ്യ ചിത്രങ്ങൾക്ക് ഈണം നൽകുന്ന ചാർലി ഹാർപ്പർ തന്റെ മാലിബു കടലോര മാളികയിൽ നയിക്കുന്ന സുഖലോലുപ ജീവിതമാണ് മുഖ്യ പ്രമേയം. എന്നാൽ ചാർലിയുടെ അനുജൻ അലനും അലന്റെ 9 വയസുകാരൻ പുത്രൻ ജെയ്ക്കും മാളികയിലേക്ക് താമസം മാറുന്നതോടെ ചാർലിയുടെ സുഖ ജീവിതത്തിന് ഭംഗം വരുന്നു. സമ്പന്നനും സുഖലോലുപനുമായ ചാർലിയിൽ നിന്ന് അമ്പേ വ്യത്യസ്തമാണ് ദരിദ്രനും പിശുക്കനും സദാ പിരിമുറുക്കം അനുഭവിക്കുന്നവനും വിവാഹ മോചിതനുമായ അലന്റെ അവസ്ഥ. ഇവരുടെ വൈരുദ്ധ്യങ്ങളാണ് തമാശകൾക്ക് മിക്കവാറും വഴി വെക്കുക.

Two and a Half Men
റ്റൂ ആൻഡ് എ ഹാഫ് മെൻ
സൃഷ്ടിച്ചത്ചക്ക് ലോറെ
ലീ ആരോൺസൺ
അഭിനേതാക്കൾചാർലി ഷീൻ
ജോൺ ക്രയർ
ആംഗസ് ടി. ജോൺസ്
കൊഞ്ചെറ്റ ഫെരെൽ
ഹോളണ്ട് ടെയ്ലർ
മാരിൻ ഹിങ്കൾ
ജെന്നിഫർ ബിനി ടെയ്ലർ
മെലനി ലിൻസ്കീ
ഏപ്രിൽ ബൗൾബി
ആഷ്ടൺ കച്ചർ
തീം മ്യൂസിക് കമ്പോസർചക്ക് ലോറെ
ലീ ആരൻസോൺ
ഗ്രാന്റ് ഗെയ്സ്മാൻ
ഈണം നൽകിയത്ഡെന്നിസ് സി. ബ്രൗൺ
ഗ്രാന്റ് ഗെയ്സ്മാൻ
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഒറിജിനൽ ഭാഷ(കൾ)ഇംഗ്ലിഷ്
സീസണുകളുടെ എണ്ണം10
എപ്പിസോഡുകളുടെ എണ്ണം211
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)ചക്ക് ലോറെ
ലീ ആരോൺസൺ
Eric Tannenbaum
Kim Tannenbaum
Eddie Gorodetsky
Susan Beavers
Jim Patterson
Don Reo
ഛായാഗ്രഹണംSteven V. Silver
Alan K. Walker (first pilot)
Tony Askins (second pilot)
Camera setupഒന്നിലധികം ക്യാമറ
സമയദൈർഘ്യം21 മിനുട്ടുകൾ സുമാർ
പ്രൊഡക്ഷൻ കമ്പനി(കൾ)ചക്ക് ലോറെ പ്രൊഡക്ഷൻസ്
ദി റ്റാനെൻബോം കമ്പനി
വാർണർ ബ്രദേഴ്സ് ടെലിവിഷൻ
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്സി.ബി.എസ്
ഒറിജിനൽ റിലീസ്സെപ്റ്റംബർ 22, 2003 (2003-09-22) – വർത്തമാനകാലം വരെ
External links
Website
"https://ml.wikipedia.org/w/index.php?title=റ്റൂ_ആൻഡ്_എ_ഹാഫ്_മെൻ&oldid=2285640" എന്ന താളിൽനിന്ന് ശേഖരിച്ചത്