അളുങ്കുമരം

(Turpinia malabarica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാനക്കപ്പളം, മരളി, മറളി എന്നെല്ലാം അറിയപ്പെടുന്ന അളുങ്കുമരം പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ഇടത്തരം വൃക്ഷമാണ്. (ശാസ്ത്രീയനാമം: Turpinia malabarica). 12 മീറ്ററോളം ഉയരം വയ്ക്കും[1].

അളുങ്കുമരം
അളുങ്കുമരത്തിന്റെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
T. malabarica
Binomial name
Turpinia malabarica
Gamble
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-03-27.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=അളുങ്കുമരം&oldid=3928482" എന്ന താളിൽനിന്ന് ശേഖരിച്ചത്