ചെരവത്താലി

ചെടിയുടെ ഇനം
(Turnera ulmifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മെക്സിക്കോ, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിലെ തദ്ദേശവാസിയായ ഒരു ചെടിയാണ് ചെരവത്താലി. (ശാസ്ത്രീയനാമം: Turnera ulmifolia). മെത്തിസിലിൻ - റെസിസ്റ്റന്റ് സ്റ്റാഫൈലോകോക്കസ് ഓറിയസിനെതിരായ (എംആർ‌എസ്‌എ) ആന്റിബയോട്ടിക് പ്രവർത്തനത്തിന് സാധ്യതയുണ്ടെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി.[1]

ചെരവത്താലി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽപീഗൈൽസ്
Family: Passifloraceae
Genus: Turnera
Species:
T. ulmifolia
Binomial name
Turnera ulmifolia

പാതയോരങ്ങളിൽ സാധാരണ കളയായി കാണപ്പെടുന്ന ഇവയ്ക്ക് മഞ്ഞ്-ഓറഞ്ച് നിറത്തിലുള്ള പൂക്കളാണ് ഉള്ളത്[2][3][4]

  1. Coutinho, Henrique DM; Costa, José GM; Lima, Edeltrudes O; Falcão-Silva, Vivyanne S; Siqueira Júnior, José P (2009). "Herbal therapy associated with antibiotic therapy: potentiation of the antibiotic activity against methicillin – resistant Staphylococcus aureus by Turnera ulmifolia L". BMC Complementary and Alternative Medicine. 9 (1): 13. doi:10.1186/1472-6882-9-13. ISSN 1472-6882. PMC 2685411. PMID 19426487.{{cite journal}}: CS1 maint: unflagged free DOI (link)  
  2. Joshi, V.C.; Rao, A.S.; Wang, Y.H.; Avula, B.; Khan, I.A. (March 2009). "Taxonomic Clarification on Turnera diffusa Ward and its Demarcation from "False Damiana" using Fluorescence, Scanning Electron Microscopy, HPTLC and UPLC". Planta Medica. 75 (04). doi:10.1055/s-2009-1216454. Retrieved 7 September 2016.
  3. "Damiana - Turnera diffusa, Turnera ulmifolia seed pictures". shroomery.org. Retrieved 7 September 2016.
  4. "Turnera diffusa var diffusa or var aphrodisiaca or what?". National Gardening Association. Retrieved 7 September 2016.
"https://ml.wikipedia.org/w/index.php?title=ചെരവത്താലി&oldid=3503506" എന്ന താളിൽനിന്ന് ശേഖരിച്ചത്