ദക്ഷിണായനരേഖ
(Tropic of Capricorn എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
23°26′16″S 0°0′0″W / 23.43778°S -0.00000°E
ഭൂമദ്ധ്യരേഖയ്ക്ക് 23 ഡിഗ്രി 26 മിനിട്ട് 16 സെക്കന്റ് തെക്കു കൂടി (23° 26' 16" S[1])കടന്നുപോകുന്ന അക്ഷാംശരേഖയാണ് ദക്ഷിണായനരേഖ. ദക്ഷിണായനകാലത്ത് അവസാനദിവസം സൂര്യൻ ദക്ഷിണായനരേഖയ്ക്ക് നേരെ മുകളിൽ എത്തുന്നു. ഇത്തരത്തിൽ സൂര്യൻ നേരേ മുകളിൽ എത്തുന്ന ദക്ഷിണാർദ്ധഗോളത്തിലെ ഏറ്റവും തെക്കുള്ള അക്ഷാംശരേഖയാണ് ദക്ഷിണായനരേഖ.
കടന്നു പോകുന്ന പ്രധാന സ്ഥലങ്ങൾ
തിരുത്തുകപ്രൈം മെറിഡിയനിൽ നിന്ന് തുടങ്ങി കിഴക്കോട്ട് സഞ്ചരിക്കുമ്പോൾ,
ദക്ഷിണായന രേഖ കടന്നു പോകുന്ന പ്രധാന സ്ഥലങ്ങൾ :