ത്രിശൂലം

ദക്ഷിണേഷ്യൻ ആയുധം
(Trishula എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കനേഷ്യയിലും കാണപ്പെടുന്ന ഒരു ഇന്ത്യൻ ആയുധമാണ് ത്രിശൂലം (त्रिशूल ത്രിശൂല, ത്രിശൂല, തമിഴ്: ത്രിശൂലം, ത്രിസൂൺ അഥവാ ത്രി). ഹൈന്ദവ ബുദ്ധ മതങ്ങളിൽ ഇത് മതപരമായ ഒരു അടയാളവുമാണ്.

ത്രിശൂലം
ശിവൻ ത്രിശൂലവുമായി നിൽക്കുന്നു, ന്യൂഡൽഹിയിൽനിന്ന്
തരംത്രിശൂലം
ഉത്ഭവ സ്ഥലംഇന്ത്യ
യുദ്ധസേവന ചരിത്രം
ഉപയോഗിക്കുന്നവർശിവ / മാ ദുർഗ

ലവണാസുരൻ

ദുർഗ
ത്രിശൂലം

ശിവന്റെ ആയുധമാണ്‌ ത്രിശൂലമെന്ന് പുരാണങ്ങളിൽ പറയുന്നു. അഗ്രത്തിൽ മൂന്നു കുന്തമുനയുള്ള ഒരു ശൂലം (കുന്തം) ആയിട്ടാണ്‌ ഇതിനെ പുരാണങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

ദേവശില്പിയായ വിശ്വകർമ്മാവ് സൂര്യനെ കടഞ്ഞു കിട്ടിയ ദിവ്യതേജസ്സ് കൊണ്ടാണ് തൃശൂലവും സുദർശനവും മുരുകന്റെ വേലും നിമ്മിച്ചിരിക്കുന്നത്.[1]

ചിത്രശാല

തിരുത്തുക
  1. https://archive.org/details/vishnu-purana-sanskrit-english-ocr/page/n259/mode/2up?view=theater. {{cite book}}: |first1= missing |last1= (help); Missing or empty |title= (help)
  2. "Wat Arun The trident of Shiva extends from the top of each tower". Archived from the original on 2007-06-28. Retrieved 2012-10-31.
"https://ml.wikipedia.org/w/index.php?title=ത്രിശൂലം&oldid=3913298" എന്ന താളിൽനിന്ന് ശേഖരിച്ചത്