തൃശ്ശൂർ വി. രാമചന്ദ്രൻ
(Trichur Ramachandran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടക സംഗീതജ്ഞനാണ് തൃശ്ശൂർ വി. രാമചന്ദ്രൻ (Trichur V. Ramachandran)(ജനനം :09 ഓഗസ്റ്റ് 1940).[1] 2003-ൽ പത്മഭൂഷൺ പുരസ്കാരം ലഭിച്ചു. [2]
തൃശ്ശൂർ വി. രാമചന്ദ്രൻ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കർണാടക സംഗീതജ്ഞൻ |
ജീവിതപങ്കാളി(കൾ) | ചാരുമതി |
ജീവിതരേഖ
തിരുത്തുകതൃശ്ശൂർ വടക്കേ അങ്ങാടിയിൽ വി.ബി. വൈദ്യനാഥഅയ്യരുടെയും കമലാംബാളിന്റെയും മകനാണ്.[3] വർക്കല സുബ്രമണ്യ ഭാഗവതരും തൃപ്പൂണിത്തുറ ആർ. കൃഷ്ണയ്യരുമായിരുന്നു ആദ്യ ഗുരുക്കൾ. പിന്നീട് ഏറെക്കാലം ജി.എൻ. ബാലസുബ്രമണ്യത്തിന്റെയും എം.എൽ. വസന്തകുമാരിയുടെയും ശിക്ഷണത്തിൽ സംഗീത പഠനം നടത്തി. ചെന്നെയിലാണ് താമസം.
പുരസ്കാരങ്ങൾ
തിരുത്തുക- പത്മഭൂഷൺ - 2003[4]
- സ്വാതി സംഗീത പുരസ്കാരം - 2014[5]
- കലൈമാമണി
- കേരള സംഗീത നാടക അക്കാദമി അവാർഡ്[6]
- ചെമ്പൈ അവാർഡ്
- വിദ്യാതപസ്വി
- സംഗീത കലാനിധി പുരസ്കാരം (മദ്രാസ് മ്യൂസിക് അക്കാദമി)
അവലംബം
തിരുത്തുക- ↑ "Virasat: Carnatic vocal concert by Trichur V Ramachandran". Stanley Pinto. The Times of India. 25 September 2012. Retrieved 26 August 2015.
- ↑ "Swathi Sangeetha Puraskaram for Trichur V Ramachandran". New Indian Express|. 26 March 2015. Archived from the original on 2016-09-15. Retrieved 25 August 2015.
- ↑ "Spotlight on bani". The Hindu. 21 December 2012. Retrieved 25 August 2015.
- ↑ "Kalam presents Padma awards". Rediff.com. 3 April 2003. Retrieved 26 August 2015.
- ↑ http://www.janmabhumidaily.com/news208835[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Sangeet Natak Akademi Puraskar (Akademi Awards)". Sangeet Natak Akademi. Retrieved 25 August 2015.
പുറം കണ്ണികൾ
തിരുത്തുക- Endless passion for music
- A tribute to a great musician Archived 2008-12-04 at the Wayback Machine.
- Trichur Ramachandran honoured Archived 2007-02-26 at the Wayback Machine.
- Biography of G N B, guru of Ramachandran
- Trichur Ramachandran named Sangita Kalanidhi