നെടും കൽനക്കി
(Travancoria elongata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ ചാലക്കുടിപ്പുഴയിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യമാണ് നെടും കൽനക്കി. (Periyar loach). ശാസ്ത്രീയ നാമം: ട്രാവങ്കോറിയ എലോങ്ങേറ്റ. (Travancoria elongata) ഏകദേശം 11.4 സെ മീ നീളം ആണ് ഇവയ്ക്ക്. [1]
നെടും കൽനക്കി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Travancoria elongata Pethiyagoda & Kottelat, 1994
|
പരിപാലന സ്ഥിതി
തിരുത്തുകഅലങ്കാരമത്സ്യം എന്ന നിലയിൽ അന്തരാഷ്ട്ര വിപണിയിലേക്ക് കയറ്റി അയക്കാൻ വേണ്ടി ഇവയെ പുഴകളിൽ നിന്നും വൻ തോതിൽ പിടിക്കുന്നത് ഈ വംശത്തിനു ഭീഷണി ആയി തീർന്നിട്ടുണ്ട്. റെഡ് ഡാറ്റാ ബുക്കിൽ ഉൾപ്പെടുത്തിയ ഇവ വംശനാശത്തിന്റെ വക്കിലാണ്.[2]
അവലംബം
തിരുത്തുക- Froese, Rainer and Pauly, Daniel, eds. (2011). Species of Travancoria in FishBase. August 2011 version.
- ↑ "Travancoria elongata". Retrieved 2021-08-19.
- ↑ Assessment), Anvar Ali (Western Ghats Freshwater Species; Assessment), Rajeev Raghavan (Western Ghats Freshwater Species (2010-06-17). "IUCN Red List of Threatened Species: Travancoria elongata". Retrieved 2021-08-19.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകനെടും കൽനക്കി ചിത്രം Archived 2016-03-10 at the Wayback Machine.