വടി പൈപ്പ്മത്സ്യം

(Trachyrhamphus longirostris എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽവാസിയായ ഒരു മൽസ്യമാണ് വടി പൈപ്പ്മത്സ്യം അഥവാ Straightsick Pipe Fish. (ശാസ്ത്രീയനാമം: Trachyrhamphus longirostris). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

വടി പൈപ്പ്മത്സ്യം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Trachyrhamphus

Kaup, 1853
Species:
T. longirostris

കുടുംബം

തിരുത്തുക

സിഗ്നാത്തിഡെ (Syngnathidae) എന്ന കുടുബത്തിൽ പെട്ട, പെട്ട മൽസ്യമാണ് ഇവ. പൊതുവെ പൈപ്പ് പോലെ നീണ്ടു ഉരുണ്ട ശരീര പ്രകൃതി കാരണം ഇവ പൈപ്പ്മത്സ്യം എന്ന് അറിയപ്പെടുന്നു . [1]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • Paxton, J.R., D.F. Hoese, G.R. Allen and J.E. Hanley, 1989. Pisces. Petromyzontidae to Carangidae. Zoological Catalogue of Australia, Vol. 7. Australian Government Publishing Service, Canberra, 665 p. (Ref. 7300)

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=വടി_പൈപ്പ്മത്സ്യം&oldid=2515958" എന്ന താളിൽനിന്ന് ശേഖരിച്ചത്