തെറിച്ച പെണ്ണ്

(Tomboy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരുഷന്റെ പ്രകൃതവും സ്വഭാവവും പൌരുഷവും ജീവിത ശൈലിയിൽ പ്രകടിപ്പിക്കുന്ന പെണ്ണുങ്ങളെയാണ് തെറിച്ച പെണ്ണ് (Tomboy) അല്ലെങ്കിൽ ആണത്തമുള്ള പെണ്ണ് എന്നതു കൊണ്ട് വിവക്ഷിക്കുന്നത്.

ഇവരുടെ ജീവിതത്തിൽ സ്ത്രീകളിൽ പൊതുവെ കാണപ്പെടുന്ന സ്ത്രീസഹജമായ പ്രകൃതങ്ങൾ കുറവായിരിക്കും. സാമൂഹിക ഇടപെടൽ രംഗത്തും ഈ സ്വഭാവം പ്രകടമായിരിക്കും.[1]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-04. Retrieved 2013-05-21.
"https://ml.wikipedia.org/w/index.php?title=തെറിച്ച_പെണ്ണ്&oldid=3970676" എന്ന താളിൽനിന്ന് ശേഖരിച്ചത്