ടോം പൂച്ച

(Tom Cat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തോമസ് അഥവാ ടോം എന്നത് ഒരു സാങ്കല്പിക കാർട്ടൂൺ കഥാപാത്രമാണ്. വില്യം ഹന്നയും, ജോസഫ് ബാർബെറയുമാണ് ടോം എന്ന പൂച്ചയെ കാർട്ടൂൺ പരമ്പരകളിലൂടെ സൃഷ്ടിച്ചത്. ഇരുണ്ട നീല നിറമുള്ള ഈ പൂച്ച 1940-ൽ പുറത്തിറങ്ങിയ 'പസ്സ് ഗെറ്റ്സ് ദി ബൂട്ട്' എന്ന കാർട്ടൂണിലാണ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ജാസ്പെർ (Jasper) എന്നായിരുന്നു ആദ്യകാലനാമം. പിന്നീട് പുറത്തിറങ്ങിയ 'ദി മിഡ്നൈറ്റ് സ്നാക്' എന്ന കാർട്ടൂണിലൂടെയാണ് തോമസ് അഥവാ ടോം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ടോം ആൻഡ് ജെറി എന്ന കാർട്ടൂൺ പരമ്പരയിലെ പ്രധാന കഥാപാത്രമാണ് ടോം.

ടോം പൂച്ച
Tom and Jerry character
Tom Cat.
ആദ്യ രൂപം"പസ്സ് ഗെറ്റ്സ് ദി ബൂട്ട്" (1940) (as ജാസ്പെർ)
അവസാന രൂപം"The Tom And Jerry Show" (2013)[1]
രൂപികരിച്ചത്വില്യം ഹന്ന
ജോസഫ് ബാർബെറ
ശബ്ദം നൽകിയത്See below
Information
Aliasതോമസ്
Cat
ലിംഗഭേദംMale
കുടുംബംMammy Two Shoes, Man from Posse Cat and Cruise Cat , Gorge and Joan (owner)
ബന്ധുക്കൾGeorge (cousin)
Butch ("buddy" or rival)
Meathead ("buddy" or rival)
Topsy ("buddy" or rival)
Lightning ("buddy" or rival)
Jerry ("buddy" mostly rival)
"https://ml.wikipedia.org/w/index.php?title=ടോം_പൂച്ച&oldid=1330375" എന്ന താളിൽനിന്ന് ശേഖരിച്ചത്