തിരുവാരൂർ ജില്ല
തമിഴ്നാട്ടിലെ ഒരു ജില്ല
(Tiruvarur district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ മുപ്പത്തിരണ്ട് ജില്ലകളിലൊന്നാണ് തിരുവരൂർ ജില്ല. 2161 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ ആകെ വിസ്തീർണം.കിഴക്ക് നാഗപട്ടണം ജില്ല യുടെയും പടിഞ്ഞാറു തഞ്ചാവൂർ ജില്ലയുടെയും ഇടയിലായാണ് തിരുവരൂർ ജില്ല സ്ഥിതി ചെയ്യുന്നത്. ഈ ജില്ലയുടെ തെക്ക് ഭാഗത്ത് പാക് കടലിടുക്ക് ആണ്. തിരുവരൂർ പട്ടണമാണ് ജില്ല ആസ്ഥാനം.
തിരുവാരൂർ ജില്ല திருவாரூர் மாவட்டம் | |
---|---|
District | |
Location in Tamil Nadu, India | |
Country | India |
State | Tamil Nadu |
Municipal Corporations | Thiruvarur |
Headquarters | Thiruvarur |
Talukas | Kudavasal, Mannargudi, Nannilam, Needamangalam, Thiruthuraipoondi, Thiruvarur, Valangaiman. |
• Collector | M.Mathivanan, IAS |
(2011) | |
• ആകെ | 1,264,277 |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 610xxx |
Telephone code | 04366 |
വാഹന റെജിസ്ട്രേഷൻ | TN-68(Valangaiman Taluk),TN-50(All Other Taluks) |
വെബ്സൈറ്റ് | tiruvarur |
പ്രധാന വ്യക്തിത്വങ്ങൾ
തിരുത്തുക- കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികളായ ത്യാഗരാജ സ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമ ശാസ്ത്രി എന്നിവർ തിരുവാരൂരിൽ ആണ് ജനിച്ചത്.
- എൻ. ഗോപാലസ്വാമി - മുൻ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർ
- കെ. അന്ബഴഗൻ- തമിൾനാട് ധനകാര്യവകുപ്പ് മന്ത്രി
- ടി. ആർ ബാലു - മുൻ കേന്ദ്ര കാബിനെറ്റ് മന്ത്രി
പൊതുഭരണം
തിരുത്തുകഈ ജില്ലയിൽ ഏഴു താലൂക്കുകൾ ഉണ്ട്