തിരൂർ താലൂക്ക്
കേരളത്തിലെ താലൂക്ക്
(Tirur Taluk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ മലപ്പുറം ജില്ലയിലെ ഒരു താലൂക്കാണ് തിരൂർ താലൂക്ക്.30 വില്ലേജുകൾ ഉൾപ്പെട്ടതാണ് തിരൂർ താലൂക്ക്.
വില്ലേജുകൾ
തിരുത്തുക- തിരൂർ
- തലക്കാട്
- തൃപ്രങ്ങോട്ട്
- മംഗലം
- വെട്ടം
- പുറത്തൂർ
- തിരുനാവായ
- അനന്താവൂർ
- തൃക്കണ്ടിയൂർ
- താനാളൂർ
- താനൂർ
- ഒഴൂർ
- പൊൻമുണ്ടം
- ചെറിയമുണ്ടം
- വളവന്നൂർ
- കല്പകഞ്ചേരി
- പെരുമണ്ണ
- നിറമരിതൂർ
- പരിയാപുരം
- കോട്ടക്കൽ
- പൊൻമള
- ആതവനാട്
- വളാഞ്ചേരി
- എടയൂർ
- ഇരുമ്പിളിയം
- മേൽമുറി
- കുറുമ്പത്തൂർ
- മാറാക്കര
- കുറ്റിപ്പുറം
- നടുവട്ടം