ടില്ലാൻഡ്സിയ
(Tillandsia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കയാണ് ടില്ലാൻഡ്സിയയുടെ ജന്മദേശം. അന്തരീക്ഷത്തിലെ വെള്ളവും ലവണങ്ങളും നേർത്ത നാരുകൾ വഴി വലിച്ചെടുത്ത് വളരുന്ന ഈ സസ്യങ്ങളിൽ അകർഷകങ്ങളായ പുക്കളുണ്ടാകാറുണ്ട്. പൂക്കളുണ്ടാകുന്നതിനു മുമ്പായി പല നിറത്തിലുള്ള ഇലകൾ ഉണ്ടാകും. ആ സമയം ചുവപ്പ്, നീല, മഞ്ഞ എന്നീ നിറങ്ങളിൽ തളരിലകൾ കാണപ്പെടും. ഇലകളിലെ നിറവ്യത്യാസം പോലെ രൂപത്തിലും വ്യത്യാസമുണ്ടാക്കും. പല വലിപ്പത്തിലും രൂപത്തിലും ഈ ഉദ്യാന സസ്യം കണ്ടു വരുന്നു.
ടില്ലാൻഡ്സിയ | |
---|---|
Tillandsia fasciculata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Tillandsia |
Species | |
Over 650 species | |
Synonyms[1] | |
|