റ്റിഫാനി ലിസ കോഹൻ

(Tiffany Cohen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1984-ലെ ഒളിമ്പിക്സിൽ ഇരട്ടസ്വർണ്ണം നേടിയ നീന്തൽ താരമാണ് റ്റിഫാനി ലിസ കോഹൻ (ആംഗലേയം: Tiffany Lisa Cohen) എന്ന റ്റിഫാനി കോഹൻ. 400 മീറ്റർ- 800 മീറ്റർ ഫ്രീസ്റ്റയിൽ നീന്തൽ വിഭാഗത്തിലാണ് ഈ അമേരിക്കൻ സ്വദേശി സ്വർണ്ണം നേടിയത്. ഒരു ജൂത വനിതയായ ഇവർ [1][2] 1982 -ൽ നടന്ന യു. എസ്. നാഷണൽ ചാമ്പ്യൻഷിപ്പിൽ 500-1,000, 1650 അടി ഫ്രീസ്റ്റയിലിൽ വിജയിച്ചു. FINA ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഫ്രീസ്റ്റയിലിൽ മൂന്നാം സ്ഥാനവും നേടി.[3][4]

റ്റിഫാനി കോഹൻ
Personal information
Full name: Tiffany Lisa Cohen
Nationality:  അമേരിക്കൻ ഐക്യനാടുകൾ
Stroke(s): Freestyle, butterfly
Club: Mission Viejo Nadadores
College team: University of Texas
Height: 5 അടി (1.524000000 മീ)*
Weight: 139 lb (63 കി.ഗ്രാം)
  1. [1]
  2. [2]
  3. [3]
  4. [4]
"https://ml.wikipedia.org/w/index.php?title=റ്റിഫാനി_ലിസ_കോഹൻ&oldid=2886291" എന്ന താളിൽനിന്ന് ശേഖരിച്ചത്