തിബൗച്ചിന സെമിഡെക്കാൻഡ്ര
(Tibouchina semidecandra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രിൻസെസ് ഫ്ളവർ, ഗ്ലോറിബുഷ്, ലാസിയാൻഡ്ര എന്നുമറിയപ്പെടുന്ന ബ്രസീൽ സ്വദേശിയായ തിബൗച്ചിന സെമിഡെക്കാൻഡ്ര ഒരു ചെറിയ അലങ്കാര വൃക്ഷം ആണ്. 10 മുതൽ 15 അടി വരെ ഇവ ഉയരത്തിൽ വളരുന്നു. തിബൗച്ചിന സെമിഡെക്കാൻഡ്രയിൽ ഡൈമെറിക് എല്ലാജിട്ടാനിൻ നൊബൊട്ടിനിൻ B അടങ്ങിയിരിക്കുന്നു.[1]
തിബൗച്ചിന സെമിഡെക്കാൻഡ്ര | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മിർട്ടേൽസ് |
Family: | Melastomataceae |
Genus: | Tibouchina |
Species: | T. semidecandra
|
Binomial name | |
Tibouchina semidecandra (Mart. & Schrank ex DC.) Cogn.
|