ചെറുമണങ്ങ്

(Thryssa setirostris എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കൊഴുവ കുടുംബത്തിൽപ്പെട്ട ഒരു കടൽമത്സ്യമാണ് ചെറുമണങ്ങ് (Longjaw thryssa ). (ശാസ്ത്രീയനാമം: Thryssa setirostris) ശരാശരി വലിപ്പം 15സെന്റിമീറ്ററാണെങ്കിലും പരമാവധി 18 സെ.മീ വരെ വലിപ്പമുണ്ടാകും[1]. കവചെള്ള, കവപാള , കാവ ചെളള, കാവ പാള, ചെറു മങ്ങ്, ചെറു മണങ്ങൂ , നെടുമണങ്ങ്, മുള്ളൻമണങ്ങ് തുടങ്ങിയ പേരുകളിലുമറിയപ്പെടുന്നു[2]

  1. http://www.fishbase.org/summary/Thryssa-setirostris.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-07. Retrieved 2013-05-06.
"https://ml.wikipedia.org/w/index.php?title=ചെറുമണങ്ങ്&oldid=3631527" എന്ന താളിൽനിന്ന് ശേഖരിച്ചത്