മണങ്ങ്

(Thryssa dussumieri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കൊഴുവ കുടുംബത്തിൽപ്പെട്ട ഒരിനം കടൽമത്സ്യമാണ് മണങ്ങ്. (ശാസ്ത്രീയനാമം: Thryssa dussumieri). പരമാവധി വലിപ്പം 11 സെന്റിമീറ്റർ. ഇന്ത്യോ-പസഫിക്ക് തീരങ്ങളിൽ പ്രധാനമായും കണ്ടുവരുന്നു.

മണങ്ങ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Thryssa Cuvier, 1829
Species:
Thryssa dussumieri
Binomial name
Thryssa dussumieri
(Valenciennes in Cuvier and Valenciennes, 1848) – Dussumier's thryssa, anchois-moustache andeli, bocarte mandelo
Synonyms

Dussumier's thryssa

"https://ml.wikipedia.org/w/index.php?title=മണങ്ങ്&oldid=1745159" എന്ന താളിൽനിന്ന് ശേഖരിച്ചത്