അൽപ്പം

(Thottea siliquosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അൽപം, കൊടസ്സാരി, താപസിമുരിങ്ങ,കോടാശാരി, തപശി, കരൾപ്പച്ച, വെഷകണ്ട, കരൾവേഗം എന്നെല്ലാം അറിയപ്പെടുന്ന ഒരു കുറ്റിച്ചെടി. (ശാസ്ത്രീയനാമം: Thottea siliquosa). പശ്ചിമഘട്ടത്തിലെ മലയോരമേഖലകളിൽ കാണപ്പെടുന്നു. മൂന്നു മീറ്റർ വരെ ഉയരം വയ്ക്കും.

അൽപ്പം
അൽപ്പം ചെടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Thottea
Species:
T. siliquosa
Binomial name
Thottea siliquosa
(Lam.) Ding Hou
Synonyms
  • Apama siliquosa Lam.
Wiktionary
Wiktionary
അൽപ്പം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

പാമ്പുവിഷമുൾപ്പെടെയുള്ള വിഷങ്ങൾക്കെതിരെ ഉപയോഗിക്കുന്നു. പാകമാവാത്ത കായ ചവയ്ക്കുന്നത്‌ വയറുവേദനയ്ക്ക്‌ നല്ലതാണ്‌. വേരിലടങ്ങിയിട്ടുള്ള ആൽക്കലോയ്ഡ്‌ ആയ ചക്രാനിൻ രക്തത്തിൽ കലർന്നാൽ വിഷമാണ്‌, എന്നാൽ വായ വഴി ഉള്ളിൽച്ചെന്നാൽ കുഴപ്പമില്ല. [1]

കോടാശാരി അകം ചെന്നാൽ കാർക്കോടകനേ നാണിക്കും,അല്പമൽപ്പത്തിനകത്തും വിഷം പുറത്തും- എന്ന് നാട്ടു വൈദ്യം

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അൽപ്പം&oldid=3686108" എന്ന താളിൽനിന്ന് ശേഖരിച്ചത്