തോമസ് കിൻകാഡെ

(Thomas Kinkade എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രകാശത്തിന്റെ ചിത്രകാരൻ എന്നു വിശേഷിക്കപ്പെട്ട ഒരു അമേരിക്കൻ ചിത്രകാരനായിരുന്നു തോമസ് കിൻകാഡെ (January 19, 1958 – April 6, 2012)[1] . ലോകമാകെ ആരാധകരുണ്ടായിരുന്ന കിൻകാഡെയ്ക്ക് 54 വയസ്സായിരുന്നു. പ്രകൃതിദൃശ്യങ്ങളും കുടിലുകളും പള്ളികളുമായിരുന്നു പ്രധാന സൃഷ്ടികളിൽ പ്രമേയമായത്. അമേരിക്കയിൽ ഒരുകോടി വീടുകളിൽ ഇദ്ദേഹം വരച്ച ചിത്രങ്ങളും പകർപ്പുകളും മറ്റുമായി ഉണ്ടെന്ന് കരുതപ്പെടുന്നു. 100 മുതൽ 10,000 ഡോളർ വരെ വിലയുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. വർഷം 10 കോടി ഡോളറിന്റെ വിൽപ്പനയുണ്ടായിരുന്നു.[2]

തോമസ് കിൻകാഡെ
തോമസ് കിൻകാഡെ ഹെഡിംഗ് ഹോം എന്ന പെയിന്റിംഗുമായി ഒക്ടോബർ 2005
ജനനം(1958-01-19)ജനുവരി 19, 1958
മരണംഏപ്രിൽ 6, 2012(2012-04-06) (പ്രായം 54)
കാലിഫോർണിയ
ദേശീയതഅമേരിക്ക
അറിയപ്പെടുന്നത്ചിത്രകല
  1. Matt Flegenheimer (April 7, 2012). "Thomas Kinkade, Artist to Mass Market, Dies at 54". New York Times. Retrieved April 7, 2012.
  2. http://www.deshabhimani.com/newscontent.php?id=139106

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തോമസ്_കിൻകാഡെ&oldid=1770671" എന്ന താളിൽനിന്ന് ശേഖരിച്ചത്