തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം

(Thiruparankundram Murugan temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുബ്രഹ്മണ്യസ്വാമിയുടെ ആറ് ദിവ്യക്ഷേത്രങ്ങളിൽ (ആറുപടൈവീടുകൾ) ഒന്നാണ് തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം (തമിഴ്: திருப்பரங்குன்றம்). തമിഴ്‍നാട്ടിലെ മധുരൈ ജില്ലയിൽ തിരുപ്പറങ്കുൻറത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്ര ഐതിഹ്യപ്രകാരം സുബ്രഹ്മണ്യസ്വാമി ദേവയാനിയെ വിവാഹം കഴിച്ചത് ഇവിടെ വെച്ചാണ്. ക്ഷേത്രനഗരമായ മധുരൈയിൽ നിന്നും കേവലം 8 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

Thirupparamkunram Murugan Temple
അടിസ്ഥാന വിവരങ്ങൾ
സ്ഥലംതിരുപ്പറങ്കുന്രം
മതവിഭാഗംഹിന്ദുയിസം
സംസ്ഥാനംതമിഴ്നാട്
രാജ്യം ഇന്ത്യ
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംcave and structural architecture by early & later pandiyas also by Nayaks
സ്ഥാപകൻunknown