പന്ത്രണ്ട് ഇമാമുകൾ
(The Twelve Imams എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നബിക്ക് ശേഷം രാഷ്ട്രീയപരമായും ആത്മീയപരമായും ഷിയാ മുസ്ലിംകളുടെ നേതാക്കളായിരുന്നു പന്ത്രണ്ട് ഇമാമുകൾ
- അലി ബിൻ അബീത്വാലിബ്
- ഹസൻ ഇബ്നു അലി
- ഹുസൈൻ ഇബ്നു അലി
- അലി ഇബ്ൻ ഹുസൈൻ
- മുഹമ്മദ് അൽ ബാഖിർ
- ജഫാർ അൽ സാദിക്ക്
- മൂസാ ഇബ്ൻ ജഫാർ
- അൽ ഇബ്ൻ മൂസ
- മുഹമ്മദ് അത്തഖി
- അലി അൽ ഹാദി
- ഹസൻ അൽ അസ്കരി
- മുഹമ്മദ് അൽ മഹ്ദി