ദ സ്ട്രേഞ്ജർ (നോവൽ)
(The Stranger (novel) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നോബെൽ പൂരസകാര ജേതാവ് ആൽബെർ കാമു (ആൽബേർ കമ്യു) എഴുതിയ ഒരു നോവൽ ആണ് അന്യൻ (അപരിചിതൻ). 1942ൽ ആണ് ഈ കൃതി പുറത്തുവന്നത്. കാമുവിൻറെ എറ്റവും പ്രധാപ്പെട്ട രചനയായി ഇത് കണക്കാക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്] ജീവിതത്തിൻറെ നിരർത്ഥകത വെളിവാക്കുന്ന ഈ നോവൽ ഫ്രഞ്ച് പത്രമായ എൽ മോണ്ടെയുടെ നൂറ്റാണ്ടിലെ എറ്റവും മികച്ച നൂറ് പുസ്തകങ്ങളിൽ ഒന്നാമത് എത്തിയിരുന്നു.
പ്രമാണം:TheStranger BookCover3.jpg | |
കർത്താവ് | Albert Camus |
---|---|
പുറംചട്ട സൃഷ്ടാവ് | Jack Walser |
രാജ്യം | France |
ഭാഷ | French |
സാഹിത്യവിഭാഗം | Philosophical novel |
പ്രസാധകർ | Libraire Gallimard |
പ്രസിദ്ധീകരിച്ച തിയതി | 1943, French 1942 |
അവലംബം
തിരുത്തുക- ↑ "The Stranger: Camus, Albert - AbeBooks - Old Scrolls Book Shop". AbeBooks. 2003-06-20. Retrieved 2011-11-30.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിചൊല്ലുകളിലെ Albert Camus#The Outsider (1942) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- Bibliowiki has original media or text related to this article: The Stranger (in the public domain in Canada)
- L'Étranger (French version) at Faded Page (Canada)
- L'Étranger, ebooksgratuits.com ; HTML format, public domain in Canada
- The Stranger" data visualization and learning guide from LitCharts.