ദ സ്റ്റോറി ഓഫ്‌ മൈ ലൈഫ്‌

(The Story of My Life (biography) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കയിലെ ഗ്രന്ഥകർത്താവും, രാഷ്ട്രീയപ്രവർത്തകയും, അദ്ധ്യാപികയുമായിരുന്ന ഹെലൻ കെല്ലർ 1903-ൽ ആദ്യം പ്രസിദ്ധീകരിച്ച ആനി സള്ളിവനോടൊപ്പമുള്ള അവരുടെ ആദ്യകാലജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചുള്ള ആത്മകഥയാണ് ദ സ്റ്റോറി ഓഫ് മൈ ലൈഫ്.[1]

ദ സ്റ്റോറി ഓഫ് മൈ ലൈഫ്
കർത്താവ്ഹെലൻ കെല്ലർ
ഭാഷഇംഗ്ലീഷ്
പ്രസിദ്ധീകൃതം1903
ISBN978-0486292496
  1. "Helen Keller—In Her Own Words". Archived from the original on 2017-08-05. Retrieved September 19, 2014.