ദ ലിറ്റിൽ പ്രിൻസ്
(The Little Prince എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഫ്രഞ്ച് എഴുത്തുകാരനും കവിയുമായ ആന്റണി ഡി സെന്റ്- എക്സുപെയറി എഴുതിയ പ്രസിദ്ധമായ ഒരു നോവലാണ് ദ ലിറ്റിൽ പ്രിൻസ് (The Little Prince) (French: Le Petit Prince; French pronunciation: [lə pəti pʁɛ̃s]), 1943 ലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്.
കർത്താവ് | Antoine de Saint-Exupéry |
---|---|
യഥാർത്ഥ പേര് | Le Petit Prince |
പരിഭാഷ | (English editions) Katherine Woods T.V.F. Cuffe Irene Testot-Ferry Alan Wakeman Richard Howard[1] David Wilkinson |
ചിത്രരചയിതാവ് | Antoine de Saint-Exupéry |
പുറംചട്ട സൃഷ്ടാവ് | Antoine de Saint-Exupéry |
രാജ്യം | France |
ഭാഷ | French |
പ്രസാധകർ | Reynal & Hitchcock (U.S.) Gallimard (France)[2] |
പ്രസിദ്ധീകരിച്ച തിയതി | September 1943 (U.S.: English & French) (France, French, 1945)[2][Note 1] |
മുമ്പത്തെ പുസ്തകം | Pilote de guerre (1942) |
ശേഷമുള്ള പുസ്തകം | Lettre à un otage (1944) |
ലോകത്തിലെ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട പുസ്തകങ്ങളിലൊന്നാണ് ദ ലിറ്റിൽ പ്രിൻസ്. ഇരുപതാം നൂറ്റാണ്ടിൽ ഫ്രഞ്ച് സാഹിത്യത്തിൽ ഏറ്റവും നല്ല കൃതിയായി തെരെഞ്ഞെടുക്കപ്പെട്ടത് ഈ നോവെല്ലയാണ്. ഏകദേശം 250 ൽ കൂടുതൽ ഭാഷകളിലേക്കും ദേശഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് (ബ്രെയിൽ ലിപിയിലും പുസ്തകം ലഭ്യമാണ്), ഏകദേശം 140 മില്ല്യണോളം കോപ്പികൾ വിറ്റഴിക്കപ്പെട്ട, ഈ പുസ്തകം എക്കാലത്തേയും മികച്ച വിൽപന വിജയം കരസ്ഥമാക്കിയിട്ടുള്ള പുസ്തകമാണ്.[./The_Little_Prince#cite_note-10 [Note 2]][Note 2]
അവലംബം
തിരുത്തുകNotes
- ↑ Note that although Saint-Exupéry's regular French publisher, Gallimard, lists Le Petit Prince as being published in 1946, that is apparently a legalistic interpretation possibly designed to allow for an extra year of the novella's copyright protection period, and is based on Gallimard's explanation that the book was only 'sold' starting in 1946. Other sources, such as LePetitPrince.com,[2] record the first Librairie Gallimard printing of 12,250 copies as occurring on 30 November 1945
- ↑ The Antoine de Saint-Exupéry Foundation estimates an additional 80 million copies of the story in audio-video formats have been sold worldwide.[3]
- ↑ New Strait Times (2000) "'Definitive' Translation of 'Le Petit Prince'", New Strait Times, September 20, 2000. Accessed via Gale General OneFile, November 9, 2011; Gale Document Number: GALE|A65327245.
- ↑ 2.0 2.1 2.2 LePetitePrince.net website (2011) Le Petit Prince - 1945 - Gallimard, lepetitprince.net website. Retrieved October 26, 2011.
- ↑ Listening to The Little Prince, Paris: Antoine de Saint-Exupéry Foundation. Retrieved from TheLittlePrince.com website January 6, 2013.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Galembert, Laurent de. La grandeur du Petit Prince (thesis), Éditions Le Manuscrit, November 26, 2002, ISBN 2-7481-1916-9 (French, PDF)
- Dunn, Bruce. The Yellow Umbrella: A City Fable. Mushroom Press, 2009, ISBN 978-0615295404 (English)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- LePetitPrince.com (ഫ്രഞ്ച്) Site officiel du Petit Prince; and TheLittlePrince.com (ഇംഗ്ലീഷ്) Official site of The Little Prince
- NYC-ARTS Profile: The Little Prince, PBS interview on the 2014 Morgan Exhibition (video, 12:39) (ഇംഗ്ലീഷ്)
- The Little Prince: A New York Story Exhibition, NBC news report on the 2014 Little Prince exhibition at the Morgan Library & Museum (video, 3:10) (ഇംഗ്ലീഷ്)
- The Little Prince excerpts and collection in 250 languages and dialects (ഇംഗ്ലീഷ്) & (ജർമൻ)
- List of different editions
- Study Guide at SparkNotes (ഇംഗ്ലീഷ്)
- The Museum of The Little Prince in Hakone (ഇംഗ്ലീഷ്); and 箱根の星の王子さまのミュージアム (ജാപ്പനീസ്)
- A bibliography of biographical works on Antoine de Saint-Exupéry (ഇംഗ്ലീഷ്)
- Il Piccolo Principe e Antoine De Saint-Exupéry (ഇറ്റാലിയൻ)
- Le Petit Prince series in Indic Languages
- Enthusiast website: The Little Prince Quotations
- The Little Prince Pictures (simplified Chinese)(in Chinese)
- The Little Prince (അറബിക്)
- www.petit-prince-collection.com Website dedicated to the worldwide largest book collection of The Little Prince (more than 3000 different editions in over 260 different languages and dialects)