ദ ഗുഡ് ഷെപ്പേർഡ്

(The Good Shepherd (painting) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1660-ൽ എസ്റ്റെബാൻ മുറില്ലോ വരച്ച ക്യാൻവാസ് പെയിന്റിംഗാണ് ദ ഗുഡ് ഷെപ്പേർഡ്. ഇൻവെന്ററി നമ്പർ P00962 ഉള്ള ഈ പെയിന്റിംഗ് ഇപ്പോൾ മാഡ്രിഡിലെ പ്രാഡോ മ്യൂസിയത്തിൽ സംരക്ഷിച്ചിരിക്കുന്നു.[1]

ഇതും മറ്റ് ചിത്രങ്ങളും 1744-ൽ കർദ്ദിനാൾ ഗാസ്പർ ഡി മോളിന വൈ ഒവിഡോയുടെ അവകാശികളിൽ നിന്ന് എലിസബത്ത് ഫർണീസ് വാങ്ങിയതാണ്.[2]

അവലംബങ്ങൾ

തിരുത്തുക
  1. Catalogue page
  2. (in Spanish) Morales, Nicolás; Quiles García, Fernando (2010). Sevilla y corte: las artes y el lustro real (1729-1733). Madrid: Casa de Velázquez. ISBN 978-84-9682-035-7, p 211

ഗ്രന്ഥസൂചിക(in Spanish)

തിരുത്തുക
  • Esteban Lorente, Juan Francisco (1990). Tratado de Iconografía. Madrid: Istmo. ISBN 84-7090-224-5.
  • Martínez, María José. «Su vida y su época». Murillo. Los Genios de la Pintura. Valencia: Edicicones Rayuela. ISBN 84-7915-082-3.
  • Montoto, Santiag (1932). Murillo. Barcelona: Ediciones Hymsa.
  • Morales Martín, José Luis (2000). «Escuela Española». El Prado. Colecciones de Pintura. Lumwerg Editores. ISBN 84-9785-127-7.
  • Morales, Nicolás; Quiles García, Fernando (2010). Sevilla y corte: las artes y el lustro real (1729-1733). Madrid: Casa de Velázquez. ISBN 978-84-9682-035-7.
  • Triadó, Manuel (2001). La Pintura Española. Tomo: El siglo de Oro. Arte Carroggio. ISBN 84-7254-364-1.
  • Valdivieso, Enrique (1992). Historia de la pintura sevillana. Sevilla: Guadalquivir. ISBN 84-8608-076-2.
  • Valdivieso, Enrique (2010). Murillo. Catálogo razonado de pinturas. Madrid : El Viso. ISBN 978-84-95241-77-1.
"https://ml.wikipedia.org/w/index.php?title=ദ_ഗുഡ്_ഷെപ്പേർഡ്&oldid=3784027" എന്ന താളിൽനിന്ന് ശേഖരിച്ചത്