ഗഢ്‌വാൾ റൈഫിൾസ്
(The Garhwal Rifles എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായിരുന്ന ഗഢ്‌വാൾ റൈഫിൾസ്സ്വാതന്ത്ര്യാനന്തരം ഭാരതീയ കരസേനയുടെ ഭാഗമായി മാറുകയാണുണ്ടായത്. 1887 ലാണ് ബംഗാൾ പട്ടാളത്തിന്റെ 39 അം വിഭാഗമായി ഈ സേന സേവനം തുടങ്ങിയത്.
ഗഢ്‌വാൾ റൈഫിൾസ് | |
---|---|
Regimental Insignia of the Garhwal Rifles | |
Active | 5 May 1887 |
രാജ്യം | India |
ശാഖ | Army |
തരം | Infantry |
ആപ്തവാക്യം | Yudhaya Krit Nischya (Fight With Determination) |
War Cry | Badri Vishal Lal Ki Jai (Victory to the Sons of Lord Badri Nath) |
Anniversaries | 1 October |
Commanders | |
Current commander |
|
Colonel of the Regiment |
Maj Gen Sarath Chand, VSM |
Insignia | |
Identification symbol |
A Maltese Cross with Ashoka Emblem |
യുദ്ധരംഗത്ത്
തിരുത്തുകരണ്ടു ലോകമഹായുദ്ധങ്ങളിലും പങ്കെടുത്ത ഈ സായുധവിഭാഗം കാർഗിലിലെ പോരാട്ടത്തിലും പങ്കെടുക്കുകയുണ്ടായി.
പുറംകണ്ണികൾ
തിരുത്തുക- The Garhwal Rifles - Website Defence India
- The Garhwal Rifles - Globalsecurity.org