ദി ഡോർസ്
(The Doors എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ റോക്ക് ബാൻഡ് ആണ് ദി ഡോർസ്.1965 ൽ ലോസ് ആഞ്ചെലെസിൽ ആണ് ഇത് രൂപം കൊണ്ടത് . [1]
The Doors | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | ലോസ് ആഞ്ചെലെസ്, അമേരിക്കൻ ഐക്യനാടുകൾ |
വർഷങ്ങളായി സജീവം | 1965-1973 |
ലേബലുകൾ | Elektra, Rhino |
അംഗങ്ങൾ | Jim Morrison Ray Manzarek John Densmore Robby Krieger |
മികച്ച ഗാനങ്ങൾ
തിരുത്തുക- ദ ഡോർസ് (1967)
- സ്ട്രേഞ്ച് ഡേസ് (1967)
- വെയ്റ്റിംഗ് ഫോർ ദ സൺ (1968)
- ദ സോഫ്റ്റ് പരേഡ് (1969)
- മോറിൺ ഹോട്ടൽ (1970)
- L.A. വുമൺ (1971)
- അദർ വോയ്സസ് (1971)
- ഫുൾ സർക്കിൾ (1972)
- ആൻ അമേരിക്കൻ പ്രയർ (1978)
അവലംബം
തിരുത്തുക- ↑ Simmonds, Jeremy (2008). The Encyclopedia of Dead Rock Stars: Heroin, Handguns, and Ham Sandwiches. Chicago: Chicago Review Press. ISBN 1-55652-754-3.