തക്സിൻ ഷിനവാത്ര

(Thaksin Shinawatra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തായ്‌ലൻഡിന്റെ മുൻ പ്രധാനമന്ത്രിയായിരുന്നു തക്സിൻ ഷിനവാത്ര (തായ് ഉച്ചാരണം ഏകദേശം : തക്സിൻ ചിനനവത്). രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുൻപ് സംരംഭകനും, പോലീസ് വകുപ്പിൽ ഉന്നത ഉദ്യോഗസ്തനുമായിരുന്നു. തായ്ലാൻഡിലെ ഏറ്റവും പ്രചാരമുള്ള മൊബൈൽ ഫോൺ സേവനദാതാവായ അഡ്വാൻസെഡ് ഇൻഫൊ സെർവീസിന്റെ ഉടമയുമാണ് തക്സിൻ ഷിനവാത്ര. 1998ൽ തായ് രക് തായ് പാർട്ടി രൂപീകരിച്ചു. 2001 മുതൽ 2006 വരെ തായ്ലാൻഡ് പ്രധാനമന്ത്രിയായിരുന്ന ഷിനവാത്ര 2006ലെ പട്ടാള അട്ടിമറിയിൽ പുറത്താക്കപ്പെടുകയായിരുന്നു.

Thaksin Shinawatra
ทักษิณ ชินวัตร
23rd Prime Minister of Thailand
ഓഫീസിൽ
9 February 2001 – 19 September 2006
MonarchBhumibol Adulyadej
മുൻഗാമിChuan Leekpai
പിൻഗാമിSonthi Boonyaratglin (Leader of the coup d'etat)
Chitchai Wannasathit Acting from 5 April to 23 May 2006
Deputy Prime Minister of Thailand
ഓഫീസിൽ
13 July 1995 – 8 November 1997
പ്രധാനമന്ത്രിBanharn Silpa-archa
Chavalit Yongchaiyudh
Special Economic Adviser of Cambodia
ഓഫീസിൽ
4 November 2009 – 23 August 2010
പ്രധാനമന്ത്രിHun Sen
മുൻഗാമിPosition established
പിൻഗാമിPosition abolished
വ്യക്തിഗത വിവരങ്ങൾ
ജനനം (1949-07-26) 26 ജൂലൈ 1949  (75 വയസ്സ്)
San Kamphaeng, Chiang Mai, Thailand
രാഷ്ട്രീയ കക്ഷിThai Rak Thai Party (1998–2006)[1]
മറ്റ് രാഷ്ട്രീയ
അംഗത്വം
Palang Dharma Party (1994–1998)
പങ്കാളി
(m. 1980⁠–⁠2008)
[2]
അൽമ മേറ്റർArmed Forces Academies Preparatory School
Royal Police Cadet Academy
Eastern Kentucky University
Sam Houston State University
തൊഴിൽBusinessperson
Entrepreneur
Police officer
ഒപ്പ്

അദ്ദേഹത്തിന്റെ ഇളയ സഹോദരി യിങ്ലക് ഷിനവത്ര 2011 മുതൽ 2014 വരെ തായ്ലാൻഡ് പ്രധാനമന്ത്രിയായിരുന്നു.

  1. "Deposed Thai PM quits party role". CNN. 3 October 2006.
  2. "Thailand's deposed PM divorces wife". Channel NewsAsia. 15 November 2008. Archived from the original on 2012-10-22. Retrieved 2014-06-17.
"https://ml.wikipedia.org/w/index.php?title=തക്സിൻ_ഷിനവാത്ര&oldid=3654329" എന്ന താളിൽനിന്ന് ശേഖരിച്ചത്