തൈക്കാട്, തൃശ്ശൂർ ജില്ല
(Thaikkad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് തൈക്കാട്. ക്ഷേത്രനഗരമായ ഗുരുവായൂരിനടുത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ക്ഷേത്രങ്ങളും, പള്ളികളും സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ ഒരു പവർ ഹൗസും ഇവിടെ ഉണ്ട്.
തൈക്കാട് | |
---|---|
city | |
രാജ്യം | India |
സംസ്ഥാനം | കേരളം |
(2001) | |
• ആകെ | 7,749 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
ജനസംഖ്യ
തിരുത്തുകതൈക്കാട് ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 7749 ആണ്. [1] അതിൽ 47% പുരുഷന്മാരും 53% സ്ത്രീകളും ആണ്. ദേശീയ ശരാശരി സാക്ഷരതയേക്കാൾ (59.5% ) കൂടുതൽ ആണ് ഈ ഗ്രാമത്തിലെ സാക്ഷരത (86%). പുരുഷന്മാരുടേയും സ്ത്രീകളുടേയും സാക്ഷരത 86% തന്നെയാണ്. 6 വയസ്സിൽ താഴെയുള്ള കുട്ടികൾ 10% ആണ്.
അവലംബം
തിരുത്തുക- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.