ടെസ്ല ഫാക്ടറി
(Tesla Factory എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാലിഫോർണിയയിലെ തെക്കൻ ഫ്രിമോണ്ടിലുള്ള ഒരു ഓട്ടോമൊബൈൽ നിർമ്മാണശാലയാണ് ടെസ്ല ഫാക്ടറി.[1]ടെസ്ലയുടെ പ്രധാന ഉത്പാദന സംവിധാനം കൂടിയാണ് ഇത്. ഈ സംവിധാനം ന്യൂ യുനൈറ്റഡ് മോട്ടോർ മാനുഫാക്ച്വേഷൻ, Inc. (NUMMI), എന്ന് നേരത്തെ അറിയപ്പെട്ടിരുന്നു. ജനറൽ മോട്ടോഴ്സും ടൊയോട്ടയും തമ്മിൽ ഉള്ള ഒരു സംയുക്ത സംരംഭമാണ് ഇത്.[2]ഇൻറർസ്റ്റേറ്റ്സ് 880 നും 680 നും ഇടയിലുള്ള ഈസ്റ്റ് ഇൻഡസ്ട്രിയൽ ഏരിയയിലാണ് പ്ലാന്റ് സ്ഥിതിചെയ്യുന്നത്. 2018 ജൂണിൽ 10,000 പേരെ തൊഴിലാളികളായി നിയമിച്ചിരുന്നു.[1]
വ്യവസായം | Automotive industry |
---|---|
മുൻഗാമി |
|
സ്ഥാപിതം | 2010 |
ആസ്ഥാനം | Fremont, California, United States |
ഉത്പന്നങ്ങൾ | Battery electric vehicles |
സേവനങ്ങൾ | Automotive manufacturing |
ഉടമസ്ഥൻ | Tesla, Inc. |
ജീവനക്കാരുടെ എണ്ണം | 10,000[1] |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
പശ്ചാത്തലം
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Baron, Ethan (2018-06-04). "Tesla fails in bid to push racism lawsuit into arbitration". The Mercury News. Retrieved 2018-06-04.
- ↑ Sibley, Lisa (2010-10-27). "Tesla officially replaces NUMMI in Fremont".
പുറം കണ്ണികൾ
തിരുത്തുക- The Tesla Factory: Birthplace of the Model S Tesla Motors photo tour
- Stamping, body, paint, automated motor production, assembly, factory upgrade (official Tesla)
- How Tesla Builds Electric Cars, A 3-part documentary on the Tesla Factory from Wired magazine
- "Brand New Tesla Factory", National Geographic video; Documentary യൂട്യൂബിൽ by National Geographic Channel Megafactories
- NPR's This American Life's full hour story of the creation and demise of NUMMI - episode #403 from This American Life